ജനനം,പ്രണയം,മരണം .ഈ മൂന്ന്‍ പ്രകൃതിസത്യങ്ങളില്‍ ഇഴചേര്‍ന്ന് കിടക്കുകയാണ് ഓരോ ജീവിതവും.അമ്മയുടെ ഗര്‍ഭപാത്രത്തില്‍ ജീവന്‍ മുളച്ചു തുടങ്ങുമ്പോള്‍ മുതല്‍ അമ്മയെ നമ്മള്‍ സ്നേഹിച്ചു തുടങ്ങുന്നു.പള്ളിക്കൂടത്തിലേയ് പ്രണയത്തില്‍ നിന്നും മരണത്തിലേയ്ക്കുള്ള ദൂരം വളരെ ചെറുതാണ് .എപ്പോഴെങ്കിലും നമ്മള്‍ ഹൃദയപൂര്‍വം പ്രണയിച്ചത് നമുക്ക് നഷ്ടപ്പെടുന്നുവെന്ന് തോന്നുമ്പോള്‍ പിന്നെ നമ്മള്‍ പ്രണയിക്കുന്നത് മരണത്തെ ആയിരിക്കും.അങ്ങനെ മരണത്തെ പ്രണയിച്ച എത്രയോ പ്രണയഹൃദയങ്ങള്‍ നമുക്കറിയാം.അപൂര്‍വമായി ആ മരണങ്ങള്‍ ചെന്ന് അവസാനിക്കുന്നത് ഒരു പരാജയത്തില്‍ ആണെങ്കിലോ?
http://www.youtube.com/watch?v=YBb3p0hEhxg

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ